വിദ്യാർത്ഥികളെ ആദരിച്ചു

തിരുന്നാവായ : കൊടക്കൽ നല്ല ആരോഗ്യം നല്ല സൗഹൃദം കൂട്ടായ്മ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. നാസർ ഹാജി അമ്പായപ്പുള്ളി ഉപഹാരം വിതരണം ചെയ്തു സലിം ഇളയോടത്ത് ,നാസിഖ് ബിരാഞ്ചിറ ,അയ്യൂബ് ആലുക്കൽ ,സി.വി.ഹംസ ,സഹീർ കാരത്തൂർ ,കുട്ടൻ കക്കോടൻ എന്നിവർ പങ്കെടുത്തു
Comments are closed.