1470-490

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

കോട്ടക്കൽ: നഗരസഭ ഒന്നാം വാർഡ് ചങ്കുവെട്ടിയിൽ  പ്ലസ് ടു എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു പ്ലസ് ടു വിൽ ഫുൾ എപ്ലസ് നേടിയ നയനഫാത്തിമാക്കും, ഡിസ്റ്റിംഗ്ഷൻ നേടിയ റിമശരീഫിനെയു പ്രതേകഉപഹാരം നൽകി അനുമോദിച്ചു.
വാർഡ് കൗൺസിലർ എടക്കണ്ടൻ യൂസുഫ് 
യു.എ.ബാബു 
പിച്ചൻ നാസർ, വി.ടി.
നിസാർ ,
പി.അജ്മൽ എന്നിവർ നേതൃത്വം നൽകി.

Comments are closed.