1470-490

എസ്എസ്എൽസി, +2 വിദ്യാർത്ഥികളെ അനുമോദിച്ചു

എസ്എസ്എൽസി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും 13-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.വാർഡ് കൗൺസിലർ സുഷാ ബാബു,വാർഡ് കമ്മിറ്റി പ്രസിഡന്റ്‌ പ്രേംകുമാർ മണ്ണുങ്ങൽ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ്, നേതാക്കളായ പി.എം.മുഹമ്മദുണ്ണി, സലിൽകുമാർ,ശശി പട്ടത്താക്കിൽ,മാത്യൂസ് ഓലക്കെങ്കിൽ,അഷ്‌റഫ്‌ കൊളാടി,വി.എസ്.നവനീത്, ആനന്ദ് രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

Comments are closed.