1470-490

ചാലിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു.

ബാലുശ്ശേരി: ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് ചാലിക്കുന്ന് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു.

    വാർഡ് മെമ്പർ ശ്രീജ മoത്തിൽ അദ്ധ്യക്ഷത വഹിച്ചു.  സതീശൻ കായക്കൽ,  ശ്രീജ ചേലത്തൂർ, റോഡ് കമ്മിറ്റി ചെയർമാൻ  ശ്രീനിവാസൻ , ലിബിൻ ലാൽ, ഗഫൂർ എ.കെ. ഗതം എന്നിവർ സംസാരിച്ചു. കൺവീനർ പ്രജീഷ്. സി.കെ.പി. നന്ദിയും പറഞ്ഞു.

Comments are closed.