1470-490

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ താൽകാലിക നിയമനം

പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ വയലട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ താഴെ പറയുന്ന തസ്തികകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 23ന് വ്യാഴാഴ്ച പകൽ 10.30ന് പനങ്ങാട് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് വയലിട മെഡിക്കൽ ഓഫീസർ അറിയിച്ചു.

  1. ലാബ് ടെക്നിഷ്യൻ.
    യോഗ്യത : സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നോ യൂണിവേഴ്സിറ്റികളിൽ നിന്നോ ഉള്ള ഡി.എം.എൽ.ടി കോഴ്‌സ് അല്ലെങ്കിൽ തതുല്യ കോഴ്സ് പാസ്സാവണം. മുൻ പരിചയമുള്ളവർക്ക് മുൻഗണന
    2.പാലിറ്റേറ്റിവ് നഴ്സ്.
    എ. എൻ.എം./ജി.എൻ.എം +
    പാലിയേറ്റിവ് കേയറിൽ പരിശീലനം. മുൻ പരിചയം അഭികാമ്യം.

ഡോ. ശരണ്യ.
മെഡിക്കൽ ഓഫീസർ,
വയലട

Comments are closed.