1470-490

കെഎസ്ആർടിസി ഡിപ്പോ അടച്ചു

വെഹിക്കിൾ സൂപ്പർവൈസർക്ക് കൊവിഡ് !
കെഎസ്ആർടിസി ഡിപ്പോ അടച്ചു

മലപ്പുറം.വെഹിക്കിൾ സൂപ്പർവൈസർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം കെ.എസ്. ആർ.ടി.സി ഡിപ്പോ അടച്ചു.
ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അടക്കം ആറ് പേരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.
അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേർ ക്വാറന്റീനിൽ പോയി.

Comments are closed.