1470-490

കോഴിക്കോട് ജില്ലയിൽ സമ്പൂർണ്ണ ലോക് ഡൗൺ

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ തുടരുമെന്ന് കലക്ടർ പ്രഖ്യാപിച്ചു

മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറക്കാന്‍ പാടില്ലാ എന്നും അവശ്യവസ്തുക്കളായ മെഡിക്കല്‍ ഷോപ്പുകമാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്നുംജില്ലാ ഭരണകൂടം അറിയിച്ചു. 

Comments are closed.