1470-490

കോഴിക്കോട്: പുതിയ കണ്ടെൻമെൻ്റ സോണുകൾ

കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടെൻമെൻ്റ സോണുകൾ പാലാഴി ഈസ്റ്റ്, പൂളക്കടവ്, പാറോപ്പടി, വാര്‍ഡുകള്‍ കണ്ടൈന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചു

ഒളവണ്ണ പഞ്ചായത്ത് വാര്‍ഡ് 4 ഈസ്റ്റ് പാലാഴി കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 11 പൂളക്കടവ്, വാര്‍ഡ് 12 പാറോപ്പടി, വാര്‍ഡുകള്‍ കണ്ടൈന്‍മെന്‍റ് സോണായി കോഴിക്കോട് കളക്ടര്‍ പ്രഖ്യാപിച്ചു.

കണ്ടൈന്‍മെന്‍റ് സോണില്‍ ദുരന്തനിവാരണ പ്രവര്‍ത്തനംകോവ‍ിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബനധപ്പെട്ടഓഫീസുകളും മറ്റ് അവശ്യ സർവീസുകളും എ.ടി.എം കുടാതെ മറ്റ് ഓഫീസുകൾ ഒന്നു തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല ഓഫീസജിവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതാണ്

പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.

അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്കും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും , പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല.

നാഷണല്‍ ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ ഒരിടത്തും വാഹനംനിര്‍ത്താന്‍ പാടുള്ളതല്ല.

കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്ത് പോകുവാൻ പാടുള്ളതല്ല പുറമേ നിന്ന് വരുന്നവർ ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്

Comments are closed.