1470-490

തെരുവ് നായകൾ കോഴികളെ കൊന്നു തിന്നു

തെരുവ് നായകള്
ഉമ്മത്തൂരില് 30 കോഴികളെ കൊന്നു തിന്നു

നാദാപുരം

ഉമ്മത്തൂരിലെ തയ്യുള്ളതില് ബാലന്റെ വീട്ടിലേ കോഴിക്കൂട് തകറ്ത്ത് മുപ്പതോളം കോഴികളെ കൊന്നു.തെരുവ് നായകളാണെന്നാണ് സംശയം
ഏതാനും കോഴികളെ കഴുത്ത് കടിച്ച് കൊന്നിടുകയും മറ്റുള്ളവയെ തിന്നുകയുമായിരുന്നു.
ശനിയാഴ്ച പുലറ്ച്ചെ വീട്ടുകാര് ഉണറ്ന്നപ്പോഴാണ് മുറ്റത്തെ ഇരുമ്പ്കൂട് തകറ്ത്ത നിലയില് കാണപ്പെട്ടത്.

Comments are closed.