1470-490

ഏറനാട് തഹസിൽദാർ ശ്രീ. കെ. വി ഗീതക് അന്തരിച്ചു

മഞ്ചേരി. ഏറനാട് താലൂക്ക് തഹസിൽദാർ ശ്രീ.കെ.വി ഗീതക് അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ പരാതിക്ക് ഇട നൽകാതെ സജീവമായി പ്രവർത്തിച്ച് സ്തുത്യർഹമായ സേവനം കാഴ്ച വച്ച കർമ്മനിരതനായ തഹസിൽദാർരായിരുന്നു ശ്രീ.കെ.വിഗീതക്

Comments are closed.