ചരമം

ഗംഗാധരൻ
തലശ്ശേരി: പിലാക്കൂൽ കൈവട്ടത്തെ കാരായി പരയാലി ഗംഗാധരൻ (78) നിര്യാതനായി. ദീർഘകാലം ടെമ്പിൾ ഗേറ്റ് പരിസരത്തെ പത്ര വിതരണക്കാരനായിരുന്നു. സഹോരങ്ങൾ: പരേതരായ രാജൻ, രമണി, ലക്ഷ്മണൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനത്തിൽ.

Comments are closed.