1470-490

ചരമം

സുഹറ

ന്യൂമാഹി:പെരിങ്ങാടിയിലെ
പുളിയുള്ളതിൽ പീടിക വശത്തുള്ള മാങ്ങോട്ടും കാവ് റോഡിൽ എൻ ആർ കെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുന്നുംമീത്തൽ സുഹറ(80) നിര്യാതയായി.
പരേതരായ പാറാൽ കാദർ-കുന്നും മീത്തൽ കുഞ്ഞലിമ്മ ദമ്പതികളുടെ മകളാണ്.
ഭർത്താവ്: പരേതനായ അലി.
മക്കൾ : സുബൈദ, സാബിറ.
മരുമക്കൾ: റസാഖ് (മറിയം മഹൽ,പെരിങ്ങാടി), പരേതനായ യഹ്യ.
സഹോദരങ്ങൾ: ആയിഷ, കുഞ്ഞീബി, പരേതരായ ഹംസ, സുലൈഖ.

Comments are closed.