1470-490

ചരമം

സുലൈഖ
തലശ്ശേരി: ടൗൺ ഹാൾ റോഡിൽ സുലൈഖ മൻസിലിൽ ഇ.എം സുലൈഖ (78) നിര്യാതയായി. മക്കൾ: ഹസീബ്, സാക്കിർ, മുബീന (മൂവരും ദുബൈ), ഉമൈബ. മരുമക്കൾ: ഷാഹിന, ഫാത്തിമ, നിസാർ, ഹാഷിം. സഹോദരങ്ങൾ: സി.എം റഹ്മത്തുല്ല, ഇസ്മത്ത്, മഹമൂദ്, ഫാത്തിമ, ഖാലിദ്, ഷറഫുദ്ദീൻ, നിസാർ.

Comments are closed.