1470-490

ചരമം

തലശ്ശേരി: കതിരൂർ കൃഷിഭവനു സമീപം അനുഗ്രഹ വസതിയിൽ പുല്ലമ്പിൽ പുത്തൻവീട്ടിൽ ഗൗരി കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ (റിട്ട. എസ്.ഐ, തമിഴ്നാട് ).മക്കൾ: വാസന്തി, രാജഗോപാൽ, പരേതരായ ജനാർദ്ദനൻ, ജയരാജ്, ഗംഗാധരൻ .മരുമകൻ: രാമചന്ദ്രൻ.

Comments are closed.