1470-490

കോവിഡ്: അറിയിപ്പ്


ജുലൈ 13ന് ഉച്ചയ്ക്ക് ശേഷം കണ്ണൂർ ഹബ്ബിൽ പാഠപുസ്തകം ശേഖരിക്കുന്നതിന് എത്തിയ പാനൂർ കടവത്തൂർ സ്കൂളിലെ അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ
ദിവസം സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂളിലെ ഒരു ടീച്ചർ
പുസ്തകം എടുക്കാൻ അവിടെ
പോയിരുന്നു അതിനാൽ
15/7 /2020 ,16,07/2020, 17.07.2020 എന്നീ ദിവസങ്ങളിൽ സ്കൂളിൽ വന്ന് പുസ്തകം വാങ്ങിയ രക്ഷിതാക്കൾ,മറ്റുള്ളർ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കന്നു ‘നിർദ്ദേശങ്ങൾക്ക് ഹെൽത്ത് ഡിപ്പാർട്ടുമെൻ്റുമായി
ബന്ധപ്പെടുക എന്ന്
HM SHGHSS
Thalassery

Comments are closed.