1470-490

കെ.യു. മുസ്താക്കിനെയും ഉന്നത വിജയികളെയും അനുമോദിച്ചു

ഗുരുവായൂർ: ടി.എൻ.പ്രതാപൻ MP യുടെ ഗുരുവായൂർ മണ്ഡലം. IT കോർഡിനേറ്ററായി നിയമിതനായ കെ.യു. മുസ്താക്കിനെ ജന്മനാട് അനുമോദിച്ചു.പ്രദേശത്തെ SSLC +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു
വാർഡ്‌ കൗൺസിലർ റഷീദ് കുന്നിക്കൽ ഉൽഘാടനം ചെയ്തു.അർബൻ ബാങ്ക് വൈസ് ചെയർമാൻ ആർ.എ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.എം.കെ.അബ്ദുൽ അസീസ് ഉപഹാര സമർപ്പണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷനാജ് പി.എം.ഷാഫിറലി.ശിവൻ’ പി.ബി.സലാം സുജിത്ത് ‘റിയാസ് മുസ്തഫ ‘സുധീഷ്.ഷബീർ ‘ എന്നിവർ സംസാരിച്ചു

Comments are closed.