1470-490

ഡോക്ടറേറ്റ് നേടിയ വിബിതയെ അനുമോദിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ കൊടകര സ്വദേശി  വിബിത യെ കൊടകര പഞ്ചായത്ത് പ്രസിഡൻറ് പി ആർ  പ്രസാദൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.  കൊടകര പഞ്ചായത്ത് അംഗം എം.ഡി.നാരായണൻ്റെ മകൻറെ ഭാര്യയാണ്   വിബിത.  സിപിഐഎം കൊടകര നോർത്ത് ലോക്കൽ സെക്രട്ടറി കെ.വി നൈജോയും ഒപ്പമുണ്ടായിരുന്നു. ഗണിത ശാസ്ത്രത്തിലാണ് വിബിത ഡോക്ടറേറ്റ് കരസ്ഥമാക്കിയത് 

Comments are closed.