ചേരുരാൽ സ്ക്കൂളിലെ ഊർമിള ടീച്ചർക്ക് യാത്രയപ്പ് നൽകി

തിരുന്നാവായ: ചേരുരാൽ സ്കൂളിൽ നിന്ന് വിരമിച്ച പ്രിൻസിപ്പൽ പി. ഊർമിളക്ക് യാത്രയപ്പ് നൽകി.പി ടി എ പ്രസിഡന്റ് പി. ഹാരിസ് അധ്യക്ഷത വഹിച്ചു. മനേജർ ഷാനവാസ് മയ്യേരി ഉപഹാരം നൽകി. പ്രിൻസിപ്പൽ വി.പി. മുഹമ്മദ് കാസിം, നിഷാദ് തോട്ടോളി, എം. ബഷീർ, വി.സിനു, പി.വി. ഷെറിൻ ബാബു, ജാഫർ തങ്ങൾ, കെ.ടി. ഷഹീർ, അലി അക്ബർ താനൂർ. ടി.പി. ഹബീബ് റഹ്മാൻ, എം. ഫസീം എന്നിവർ സംസാരിച്ചു.
Comments are closed.