1470-490

എസ് എസ് എൽ സി ഉന്നത വിജയികളെ അനുമോദിച്ചു

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ സായലക്ഷ്മിക്ക് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകുന്നു

കുറ്റ്യാടി: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഊരത്ത് കെ എസ് യു, യൂത്ത് കോൺഗ്രസ്സ് മേഖലാ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു
കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി
ജിയാദ് ജമാൽ അധ്യക്ഷത വഹിച്ചു എൻ സി നാരായണൻ, പി പി
ശശികുമാർ, ഇ എം അസ്ഹർ,എൻ പി മുരളി കൃഷ്ണൻ, പി കുഞ്ഞിരാമൻ,എൻ സി ലിജിൽ, പി പി നിവേദ്, വിവി സന്നാദ്, എം ഷിബിൻ, അൻവിൻ മഹേഷ് എന്നിവർ സംസാരിച്ചു.

Comments are closed.