1470-490

ഓക്സിജന്‍ പ്ലാന്റും ഒപി ബ്ലോക്കും ഉദ്ഘാടനം ചെയ്തു


തലശേരി
ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ഒാക്സിജൻ പ്ലാന്റും നവീകരിച്ച ഒപി ബ്ലോക്കും മന്ത്രി കെ കെ ശെെലജ ഒാൺലെെനിലൂടെ ഉദ്ഘാടനം ചെയ്തു.
അഡ്വ. എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി.
എംഎൽഎയുടെ ആസ്തി വികനനിധിയിൽ നിന്ന് 50 ലക്ഷം രൂപയാണ് ഒാക്സിജൻ പ്ലാന്റിനും വെന്റിലേറ്ററിനുമായി അനുവദിച്ചത്. ആർദ്രം പദ്ധതിയുടെ ഭാഗമായി ദേശീയ ആരോഗ്യ മിഷനിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചിലവിലാണ് ഒപി നവീകരിച്ചത്. 16 ഒപി കൾ പ്രവർത്തിക്കും.

Comments are closed.