1470-490

അനുസ്മരണ സമ്മേളനം

തൃശൂർ
ശ്രീ KPN നമ്പീശൻ അനുസ്മരണ സമ്മേളനം

കൊച്ചിൻ ദേവസ്വം എംപ്ലോയിസ് ഓർഗനൈസേഷൻ (CDEO) ആഭിമുഖ്യത്തിൽ ശ്രീ KPN നമ്പീശൻ അനുസ്മരണ സമ്മേളനം നടത്തി. കൊച്ചിൻ ദേവസ്വം എംപ്ലോയിസ് ഓർഗനൈസേഷൻ ( CDEO) കേന്ദ്ര കമ്മറ്റി ഓഫീസിൽ ചേർന്ന അനുസ്മരണ സമ്മേളനം CPI(M) കേന്ദ്ര കമ്മറ്റി അംഗം ശ്രീ. K. രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. CITU അഖിലേന്ത്യാ വർക്കിംഗ് കമ്മറ്റി അംഗം PK. ഷാജൻ, KPN അനുസ്മരണ പ്രഭാഷണം നടത്തി. CDEO പ്രസിഡന്റ് TP. നാരായണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ P V സജീവൻ സ്വാഗതവും, V മുരളീധരൻ നന്ദിയും, പറഞ്ഞു
അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി യൂണിയൻ ഓഫീസ് വളപ്പിൽ പച്ചക്കറി നടീൽ ശ്രീ K. രാധാകൃഷ്ണൻ നിർവഹിച്ചു

Comments are closed.