1470-490

ഫെയ്‌സ് ഷീല്‍ഡ് വീതരണം ചെയ്തു.

ചാലക്കുടിയിലെ മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തി്ല്‍ രണ്ടായിരത്തോളം വരുന്ന വ്യാപാരികള്‍ക്ക് ഫെയ്‌സ് ഷീല്‍ഡ് വീതരണം ചെയ്തു.അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടന്‍ ഫെയ്‌സ് ഷീല്‍ഡി വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോബി മേലേടത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റെയ്‌സണ്‍ ആലുക്ക ട്രഷറര്‍ ബിജു മാളക്കാരന്‍, ജോര്‍ജ്ജ് വേഴപറമ്പില്‍, ബിനു മഞ്ഞളി, ജോയ് പാനിക്കുളം, ബോബി ഉള്ളാട്ടിക്കുളം, എന്‍. എ. ഗോവിന്ദന്‍ കുട്ടി, പി. ഡി. ഷൈജു, വി. ജെ. പോള്‍സണ്‍, പി. വി. ആന്റണി, തുടങ്ങിയവര്‍ സംബന്ധിച്ചു

Comments are closed.