1470-490

നിര്യാതയായി

പുന്നശ്ശേരി :- ചാലിൽ പരേതനായ മൂത്തോറൻ്റെ ഭാര്യ ചൂരൻകൊള്ളിൽ കല്ല്യാണി (86) നിര്യാതയായി.
മക്കൾ: ദയാനന്ദൻ, (കല്യാണി ബേക്കറി പുന്നശ്ശേരി) , രമേശ് ബാബു (റിട്ട അദ്ധ്യാപകൻ ), ബീന , മോളി , അജയൻ (ദൃശ്യ ഫാൻസി നരിക്കുനി )
മരുമക്കൾ : നീന പറമ്പത്ത് , സുസ്മിത വയനാട് , അപ്പുക്കുട്ടി (റിട്ട CISF ) , സത്യൻ പെരിങ്ങളം , റീന മടപ്പള്ളി
സഞ്ചയനം :ബുധൻ
Ph: 8592000301

Comments are closed.