1470-490

ചരമം

കോച്ചാം പള്ളിപറമ്പിൽ സീമന്തിനി അമ്മ

കോഴിക്കോട് പാലക്കാടി ചൂലൂരിൽ കോച്ചാം പള്ളിപറമ്പിൽ സീമന്തിനി അമ്മ (93) അന്തരിച്ചു. തിരൂർ കോട്ട് കോച്ചാമ്പള്ളി പറമ്പിൽ ഗോപാലൻ വൈദ്യരുടെ ഭാര്യ യാ യി രു ന്നു ‘
സംസ്കാരം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ വൈകിട്ട് 4 മണിക്ക് ‘ മൃതദേഹം വീട്ടിൽ നിന്നും 3 മണിക്ക് കൊണ്ടു പോകും.
മക്കൾ: പ്രകാശ്, ശ്രീവത്സൻ, വിദ്യാധരൻ, ശോഭ, ലോഹിതാക്ഷൻ, പവിത്രൻ, രമണി, സുമ, രാജീവ്, ഷൈൽ കുമാർ.

Comments are closed.