1470-490

ചരമം

പാനൂർ:സിറാജ് ദിനപത്രം മുൻ തലശ്ശേരി ലേഖകനും  എസ് എസ് എഫ് തലശ്ശേരി ഡിവിഷൻ സെക്രട്ടറിയുമായിരുന്ന സഫീർ മോന്താൽ (32) നിര്യാതനായി. 
ഭാര്യ: റാഹില കീഴ്മാടം
പിതാവ്: കുഞ്ഞിക്കണ്ടി മുഹമ്മദ്
മാതാവ്: സൈനബ
സഹോദരങ്ങൾ: അഷ്റഫ്, ഇസ്മാഈൽ, ഫജ്റു, പരേതനായ അഷ്റഫ്
  മോന്താൽ ജുമുഅത് പള്ളി സിക്രട്ടറി, ഒളവിലം മഹല്ല് കമ്മറ്റി സിക്രട്ടറി, ദുബൈ ദേര  ആർ എസ് സി സെക്ടർ സെക്രട്ടറി, ഐ സി എഫ് ദുബൈ സെൻട്രൽ എക്സിക്യുട്ടീവ് മെമ്പർ, എസ് വൈ എസ് മോന്താൽ യൂനിറ്റ് ഫിനാൻസ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
 കുറച്ച്  കാലമായി നാട്ടിൽ ചികിത്സയിലായിരുന്നു.
  ഖബറടക്കം ഇന്ന് (ശനി) രാവിലെ 8ന് മോന്താൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു

Comments are closed.