1470-490

അനുശോചനം നടത്തി

സംസ്ഥാനത്ത് അറിയപെടുന്ന ചിത്രകാരൻ ധരാ നസ ദൻ്റെ അകാല വേർപാടിൽ മലയാള കലാ സംഘടനയായ നന്മ’ കാക്കൂർ യൂണിറ്റ് അനുശോചനം നടത്തി RNപീറ്റ ക്കണ്ടി, കോട്ടക്കൽ ഭാസ്ക്കരൻ, ശ്രീനിരാമല്ലൂർ, സുരേന്ദ്രൻ കുട്ടമ്പൂർ, ഗീത പാവണ്ടുർ ,സുധാകരൻ കുട്ടമ്പൂർ എന്നിവർ സംസാരിച്ചു

Comments are closed.