1470-490

പിതൃതര്‍പ്പണം ഉണ്ടായിരിക്കുന്നതല്ല

തലശ്ശേരി കോവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ ഇത്തവണ ബലിതര്‍പ്പണം ഉണ്ടായിരിക്കുന്നതല്ലെന്ന് ശ്രീ ജ്ഞാനോദയയോഗം പ്രസിഡണ്ട് അഡ്വ. കെ സത്യന്‍ അറിയിച്ചു.
ശ്രീ ബാലഗോപാല സേവ സംഘം തലായി , ശ്രീ തൃക്കൈ ശിവക്ഷേത്ര സംരക്ഷണ സമിതിയും സംയുക്തമായി കര്‍ക്കിടക വാവ് ദിവസം നടത്തിവരാറുള്ള പിതൃതര്‍പ്പണം കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.

Comments are closed.