1470-490

ആശാവർക്കർമാർക്ക് ഗൗണുകൾ വിതരണം ചെയ്തു.

ആശാവർക്കർമാർക്ക് കൗൺസിലർ ഗൗണുകൾ വിതരണം ചെയ്തു.

പരപ്പനങ്ങാടി.നഗരസഭയിലെ 15ാം ഡിവിഷനിലെ ആശാ വർക്കർമാരായ കെ. നിഷിത ,ഷെരീഫ, ഭാരതി എന്നിവർക്ക് ഡിവിഷൻ കൗൺസിലർ പി.ഒ.റസിയ സലാം സ്വന്തം ചിലവിൽ ഗൗണുകൾ വിതരണം ചെയ്തു. ആശാ വർക്കർമാർക്ക് ആശുപത്രി ഡ്യൂട്ടിയ്ക്കും മറ്റും ഉപകാരപ്രദമാകുന്ന ഗൗണാണ് വിതരണം ചെയ്തത്.

Comments are closed.