1470-490

എല്ലാ വിഷയങ്ങൾക്കും A+ നേടി

പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ (98.83% മാർക്ക്) നേടിയ എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിനി
ലമ്യ ലത്തീഫ്. വീര്യന്പ്രം സ്വദേശിനിയായ ലമ്യ , മലയിൽ അബ്ദുല്ലത്തീഫിന്റെയും മുൻഷിറ കൂടത്തായിയുടെയും മകളാണ്.

Comments are closed.