1470-490

സി. ആര്‍. സി കോര്‍ഡിനേറ്റര്‍ നിയമനം

തലശ്ശേരി സമഗ്ര ശിക്ഷ കേരളം തലശ്ശേരി സൗത്തി ബി. ആര്‍. സിയില്‍ ദിസവ വേതനാടിസ്ഥാനത്തില്‍ സി. ആര്‍. സി കോര്‍ഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത ഡിഗ്രി, ബി. എഡ് അധിക യോഗ്രതയും മുന്‍പരിചയവും അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ ബി. ആര്‍. സിയിലേക്ക് ജൂലൈ 23 ന് 5 മണിക്ക് മുമ്പാകെ ഇ മെയില്‍ ചെയ്യേണ്ടതാണ്. ഇന്റര്‍വ്യൂ തീയ്യതി പിന്നീട് അറിയിക്കുന്നതാണെന്ന് തലശ്ശേരി ഉപജില്ല ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ 0490-2344725.

Comments are closed.