സുഭിക്ഷ കേരളം

ചാലക്കൂടി
മേലൂർ,സുഭിക്ഷ കേരളപദ്ധതിയുടെ ഭാഗമായി മേലൂർ സർവീസ് സഹകരണ ബാങ്ക് നടത്തുന്ന ഞാറ്റുവേല ചന്തയുടെ ഉത്ഘാടനം ഗ്രാമപഞ്ചയത് പ്രസിഡന്റ് പി.പി.ബാബു നിർവഹിച്ചു ബാങ്ക് പ്രസിഡന്റ് എൻ. ജി.സതീഷ്കുമാർ അധ്യക്ഷത വഹിച്ചു.ബോർഡ് അംഗങ്ങളായ ഇ.കെ.കൃഷ്ണൻ,പി.സി.അനൂപ്,എം.എൻ. ദിനേശൻ,ടി.ഒ.ജോണ്സൻ,ഗീത ശശി,സിസിലി തോമസ്,സെക്രെട്ടറി എം.സിന്ധു എന്നിവർ സംസാരിച്ചു.മുന്നൂറിൽ പരം വൈവിധ്യംമാർന്ന ഗുണമേന്മയുള്ള ഫലവൃക്ഷ തൈകളും,പച്ചക്കറി തൈകളും,നടിൽ വസ്തുക്കളും,പച്ചക്കറി വിത്തുകളും ,എന്നിവ ഞാറ്റുവേല ചന്തയിൽ നിന്നു ലഭിക്കുന്നു.
Comments are closed.