അനന്താവൂർ വി സി ബി പരിസരം മരങ്ങൾ നട്ടുപിടിപ്പിച്ചു

തിരുന്നാവായ: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അനന്താവൂർ വൈരങ്കോട് വി സി ബി പരിസരം തൊഴിലുറപ്പ് തൊഴിലാളിൽ മരങ്ങൾ നട്ടു പിടിപ്പിച്ചു. തൊഴിലുറപ്പ് ഏരിയ മാറ്റ് കെ. ശ്രീജ മുരളിധരൻ ഉദ്ഘാടനം ചെയ്തു. വി.പി. ഫാത്തിമ കുട്ടി, സുബ പുതുക്കുടി, ഇയ്യത്തുമ്മു മോയോട്ടിൽ, വി.പി. അമ്മുണ്ണി, മറിയ ചോലക്കൽ എന്നിവർ പങ്കെടുത്തു
Comments are closed.