1470-490

വിമോചന ദിനം ആചരിച്ചു.

മയ്യഴിവിമോചന ദിനത്തിൽ രക്തസാക്ഷി സ്തൂപത്തിന് മുന്നിൽ നടന്ന പുഷ്പാർച്ചന.


മാഹി: മയ്യഴിവിമോചനത്തിന്റെ 66-ാം വാർഷികം ഐ.കെ.കുമാരൻ മാസ്റ്റർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടന്നു. ഡോ :വി.രാമചന്ദ്രൻ എം എൽ എ, ,ഐ.അരവിന്ദൻ ,കെ.ഹരീന്ദ്രൻ, പി.പി.വിനോദ് ,കീഴന്തൂർ പത്മനാഭൻ ,എം.എ.കൃഷ്ണൻ, അജയൻ പൂഴിയിൽ, എന്നിവർ സംസാരിച്ചു.

Comments are closed.