1470-490

കോഴിക്കോട്: പുതിയ കണ്ടെൻമെൻ്റ് സോണുകൾ

കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി , പയ്യാനക്കൽ ഈസ്റ്റ് ചെറുവണ്ണർ കണ്ടായിത്തോട് എന്നീ മേഖലകളിൽ കണ്ടെൻമെൻ്റസോണായി കലക്ടർ പ്രഖ്യാപിച്ചു അവശ്യ സർവ്വീസുകളും എ.ടി എം. അല്ലാതെ മറ്റ് സ്ഥാപനങ്ങൾ ഒന്നും തന്നെ പ്രവർത്തിക്കുവാൻ പാടുള്ളതല്ല ജീവനക്കാർ വീട്ടിലിരുന്നു പ്രവർത്തി നടത്തേണ്ടതാണ്

Comments are closed.