1470-490

ഗുരു ചേമഞ്ചേരിക്ക് ആദരം അർപ്പിച്ചു

നാട്യാചാര്യൻ ഗുരു ചേമഞ്ചേരിക്ക് കെ.മുരളിധരൻ എം.പി. ആദരമർപ്പിക്കുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: കഥകളിയുടെ കുലപ പതിയും മലബാറിലെ നാട്യകലയുടെ ഗുരുവുമായ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ത്രിവർണ്ണ സാംസ്കാരിക വേദി ആദരിച്ചു.105ാം ജന്മദിനത്തിൽ ഗുരുവിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ കെ.മുരളീധരൻ എം.പി പൊന്നാടയണിയിച്ച് ഉപഹാരം നൽകി. ത്രിവർണ്ണ ചെയർമാൻ രാജേഷ് കീഴരിയൂർ ,കൺവീനർ പി.കെ.അരവിന്ദൻ ,പി.അബ്ദുൾ ഷൂക്കൂർ, പി.ടി.ഉമേന്ദ്രൻ എന്നിവർ സംബന്ധിച്ചു

Comments are closed.