1470-490

ചെന്നായ് അക്രമണത്തിൽ ആടിനെ കൊന്നു.

പരിയാരം ഗ്രാമപഞ്ചായത്തിൽ നോർത്ത് കൊന്ന കുഴിയിൽ ചെന്നായ് അക്രമണത്തിൽ ആടിനെ കൊന്നു. മൂഞ്ഞേലി ആറ്റു എന്ന വ്യക്ക് തി യുടെ 21000 രൂപ വിലമതിക്കുന്ന ആടിനെ ചെന്നായ് പിടിച്ച് കൊന്ന് തിന്നു ഈ പ്രദേശത്ത് ഇത് നിത്യസംഭവമായിരിക്കുകയാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്ത് നിന്നും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.. ശാശ്വത പരിഹാരമായി മലയോര പ്രദേശമായ കൊന്ന കഴി, നോർത്ത് കൊന്നക്കുഴി, . കട്ടിപൊക്കം, മോതിരക്കണ്ണി പീലാർമുഴി പ്രദേശങ്ങളിൽ സൗരോർജ വൈദ്യുതി വേലി സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അംഗം പി പി പോളി ആവശ്യപ്പെട്ടു. ആന, കുരങ്ങ്, പുലി തുടങ്ങിയ വയുടെ ആകമണവും , ശല്യ വും നിത്യസംഭവങ്ങളാണ്

Comments are closed.