1470-490

അയൽ ജില്ലകളിൽ നിന്നും മത്സ്യ ബന്ധനത്തിന് വരുന്നത് നിരോധിച്ചു

മാഹിയിൽ അയൽ ജില്ലകളിൽ നിന്നും മത്സ്യ ബന്ധനത്തിന് വരുന്നത് നിരോധിച്ചു

മാഹി: അയൽജില്ലകളിൽ കോവിഡ്- 19 വ്യാപനമായതിനെത്തുടർന്ന് ഒരറിയിപ്പുണ്ടാകുന്നത് വരെ അയൽ ജില്ലകളിൽ നിന്നും മത്സ്യ ബന്ധനത്തിനും മത്സ്യക്കച്ചവടത്തിനുമായി മാഹിയിൽ വരുന്നത് നിരോധിച്ചതായി ഫിഷറീസ് വകുപ്പും പൊലീസും അറിയിച്ചു
അതിനിടെ,സമൂഹ വ്യാപന ഭീതിയെത്തുടർന്ന് ചോമ്പാൽ ഹാർബർ 10 ദിവസത്തേക്ക് അടച്ചിട്ടുണ്ട്.

Comments are closed.