1470-490

ചരമം

കോട്ടയ്ക്കൽ: ആമപ്പാറ മൃഗസംരക്ഷണ വകുപ്പ് മുൻ ജീവനക്കാരൻ  കളത്തിൽ രാഘവൻ നായർ (87) അന്തരിച്ചു. സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 11ന്. ഭാര്യ: പത്മാവതി അമ്മ. മക്കൾ : ജയരാമൻ, സുമതി, സതീശൻ (കോട്ടയ്ക്കൽ ആര്യ വൈദ്യശാല) ,സുധാകരൻ, (പൊലീസ്), സുരേഷ് കുമാർ , ശൈലജ, ശ്രീജ മരുമക്കൾ: ബിന്ദു, രാമചന്ദ്രൻ ,സുശീലൻ ,രമേശ്, ഷിജി,രോഷ്നി, നിഷ 

Comments are closed.