1470-490

ചരമം

പെണ്ണുക്കുട്ടി അമ്മ (85) :നന്മണ്ട: നേഷനൽ എ എൽ.പി.സ്കൂൾ മാനേജരും നേഷനൽ സ്കൂൾ റിട്ട: പ്രധാന അധ്യാപകനുമായിരുന്ന പിലാത്തോട്ടത്തിൽ പരേതനായ പി.കേളുവിന്റെ ഭാര്യ പെണ്ണുക്കുട്ടി അമ്മ (85) നിര്യാതയായി: മക്കൾ: പി.സുരേന്ദ്രൻ (റിട്ട. അധ്യാപകൻ കുട്ടമ്പൂർ ഹൈസ്കൂൾ) പി.ഗംഗാധരൻ (റിട്ട: പ്രധാന അധ്യാപകൻ നേഷനൽ സ്കൂൾ നന്മണ്ട ) പി.ശശികുമാർ (സൂപ്രണ്ട് നെടുമ്പാശേരി എയർപോർട്ട് ) പി.ബാബുരാജ് (അധ്യാപകൻ, എ.കെ.കെ.ആർ.ഗേൾസ് ഹൈസ്കുൾ ചേളന്നൂർ) പി.സുഗതകുമാരി (അധ്യാപിക, എം.ഐ.യു.പി.സ്കൂൾ ഇയ്യാട്) മരുമക്കൾ: എം.എസ്.സുവർണ (പ്രധാന അധ്യാപിക, ഉണ്ണികുളം ഗവ: എൽ.പി.സ്കൂൾ ) ഉഷാകുമാരി (അധ്യാപിക നേഷനൽ എ എൽ.പി.സ്കൂൾ) ഷൈല കുമാരി (അധ്യാപിക, ഉണ്ണി കുളം ഗവ:യു .പി .സ്കൂൾ ) റഷി ദ(എടക്കര) ജയരാജ് (പറമ്പത്ത് ) സഞ്ചയനം: തിങ്കളാഴ്ച: പടം :പെണ്ണുക്കുട്ടി അമ്മ

Comments are closed.