1470-490

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു 19കാരൻ മരിച്ചു.

കോട്ടക്കൽ: ദേശീയപാതയിൽ  കുളപ്പുറത്തിനും അരീത്തോടിനും ഇടയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റു
എടരിക്കോട് സ്വദേശിയായ രാജുവിൻ്റെയും രാധാ കണ്ണിയുടേയും മകൻ മഹേഷ് രാജാണ്(19) മരിച്ചത്. കൂടെയുണ്ടായിരുന്ന എടരിക്കോട് സ്വദേശി ജിതിനെ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റ.ഇരുവരും രാമനാട്ടുകരയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു.വ്യാഴാഴ്ച പുലർച്ചെ 
ഇവർ സഞ്ചരിച്ച സ്കൂട്ടറും എതിരെ  വരികയായിരുന്ന ഗ്യാസ് ടാങ്കർ 
ലോറിയും ഇടിക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ
ജസ്റ്റിൻ രാജ് ,അതുൽ രാജ് എന്നിവർ 
സഹോദരങ്ങളാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Comments are closed.