1470-490

കോവിഡ് 19 പ്രതിരോധ പ്രവർത്തനം നടത്തുന്നവരോട് നീതി കാണിക്കുക


മയ്യഴിയിൽ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സംരക്ഷണവും സഹായ
വും നൽകുന്ന കാര്യത്തിൽ
പുതുച്ചേരി സർക്കാർ പരാജ
യപ്പെട്ടിരിക്കുകയാണ്,

അംഗനവാടി ഹെൽപ്പേഴ്സിന്
സാധാരണ ലഭിച്ചിരുന്ന കേന്ദ്ര
സർക്കാർ അലവൻസ് ഈ മാസം ലഭിച്ചിട്ടില്ല.

അംഗനവാടി
ഹെൽപ്പേഴ്സിനുംആശാവർക്കേഴ്സിനും ലഭിച്ചിട്ടുളത് തുച്ചമായ സംഖ്യയാണ്.

കോവിഡ് 19 ന്റെ പ്രതിരോധ
പ്രവർത്തനത്തിൽ സജീവമായി ഭാഗഭാക്കാവുന്ന ഇത്തര ഉദ്യോഗസ്ഥർക്ക് അശ്വാസം നൽ
കുന്ന നിലയിൽ സഹായം അനുവദിക്കാൻ സർക്കാർ
തയ്യാറാവണം.
ആശാ വർക്കേഴ്സിന് കേരള
ത്തിൽ 5000 + 3000 = 8000
രൂപയോളം ലഭിക്കുന്നുണ്ട്.
മാഹിയിലെ ആശാ വർക്കേഴ്
സിന് കോ വിഡ് അലവൻസും ഉൾപ്പെടെ 3000 രൂപയും അംഗനവാഡി ഹെൽപ്പർ മാർക്ക്മാസം2500രൂപയുമാണ്ലഭിക്കുന്നത്.അതും കൃത്യമായി നൽകാറുമില്ല.

ആരോഗ്യപ്രവർത്തകർക്കുൾപ്പെടെ രോഗം ബാധിക്കുന്ന അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ. അവരുടെ സുരക്ഷയും സംരക്ഷണവും നൽകാൻ പുതൂച്ചേരിസർക്കാർ അടിയന്തര ശ്രദ്ധ ചെലുത്താൻ തയ്യാറാവണമെന്നും സി.പി.ഐ (എം) ആവശ്യപ്പെടുന്നു.
മാഹി, പള്ളൂർ ലോക്കൽ കമ്മറ്റി
കെ.പി.സുനിൽകുമാർ, ടി സുരേന്ദ്രൻ

Comments are closed.