ചാലക്കുടി; സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് കൊറോണ

ചാലക്കുടിയില്‍ സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് ക്വാറന്റൈനില്‍ പോകുന്ന ആളുകള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്ന ജീവനക്കാരനുമായി സമ്പര്‍ക്കത്തിലായ കൊരട്ടി സ്വദേശിയായ നാല്‍പ്പത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Comments are closed.