1470-490

ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി

തലശ്ശേരി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ഊരാങ്കോട്ട്       പാട്യം ഗോപാലൻ മെമ്മോറിയൽ റീഡിങ്ങ് റൂം & സ്പോർട്സ് ക്ലബ്ബ് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക സി. പി. ഐ. (എം )’കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായിരാജന് കൈമാറുന്നു.

Comments are closed.