1470-490

തലശ്ശേരിയിലും ജനകീയഹോട്ടൽ തുറന്നു: ഊണിന് 20 രൂപ.

തലശ്ശേരി: നഗരത്തിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് 20 രൂപയ്ക് ഊൺ നൽകുന്ന ജനകീയ ഹോട്ടൽ തുറന്നു.. കുടുംബശ്രീയാണ് നടത്തിപ്പുകാർ.-ഹോട്ടലിന്റെ ഉത്ഘാടനം നഗരസഭാ ചെയർമാൻ സി.കെ.രമേശന്റെ അദ്ധ്യക്ഷതയിൽ എ.എൻ.ഷംസീർ എം.എൽ.എ.നിർവ്വഹിച്ചു.-വൈസ് ചെയർപേഴ്സൺ നജ്മാഹാഷിം, വാഴയിൽ ലക്ഷ്മി – കെ.വിനയ രാജ്, വാഴയിൽ വാസു, ടി.രാഘവൻ, യു.കെ.ഷീല, കെ.മനോഹരൻ, സുർജിത്ത് ആശംസകൾ അർപ്പിച്ചു.-

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217