1470-490

നൂറു ശതമാനം വിജയം കൈവരിച്ച് മലബാർ ഇംഗ്ലീഷ് സ്കൂൾ കോട്ടക്കൽ

കോട്ടക്കൽ: എസ്.എസ്.എൽ.സി. പരീക്ഷക്കു തുടർച്ചയായി പതിനഞ്ചാം തവണ നൂറു ശതമാനം വിജയം കൈവരിച്ച് മലബാർ ഇംഗ്ലീഷ് സ്കൂൾ കോട്ടക്കൽ. 14 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയപ്പോൾ 6 കുട്ടികൾക്ക് ഒരു വിഷയത്തിൽ മാത്രമാണ് എ പ്ലസ് നഷ്ടമായത്. ചരിത്ര വിജയം സാധ്യമാക്കിയ വിദ്യാർത്ഥികളേയും അധ്യാപകരേയും സ്കൂൾ മാനേജ്മെൻറ് ആഭിനന്ദിച്ചു. 

Comments are closed.