1470-490

പുത്തൂർ സുവോളജിക്കൽ പാർക്ക് വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനം

പുത്തൂർ സുവോളജിക്കൽ പാർക്ക്
വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനം നാളെ വനം മന്ത്രി കെ.രാജു നിർവ്വഹിക്കും. നിലവിലുള്ള ഓഫീസ് കെട്ടിടത്തോട് ചേർന്ന് സ്ഥാപിക്കുന്ന പന്തലിലാണ് ഉദ്ഘാടനച്ചടങ്ങ്. അതിനു ശേഷം അവിടെ വച്ചുതന്നെ 10.30 ന് മാധ്യമങ്ങളെ കാണും. 11 മണിക്ക് അതിജീവന മരം നടും. ശേഷം ഫീൽഡ് വിസിറ്റ്. നിർമ്മാണം പൂർത്തിയാക്കിയ 4 കൂടുകൾ കാണും. 1 മണിക്ക് വർക്ക് റിവ്യൂ.

Comments are closed.