1470-490

ഐ.എൻ.ടി.യു.സി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

കുറ്റ്യാടി :- കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയും ഇന്ധനവില വർദ്ധനവിനെതിരെയും പ്രതിക്ഷേധിച്ച് ഐ.എൻ.ടി.യു.സി. കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.ഐ.എൻ.ടി.യു.സി. നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി.കരുണൻ അധ്യക്ഷത വഹിച്ചു.കെ.കെ.എൻ.ടി.സി. സംസ്ഥാന കമ്മിറ്റി ജോ: സെക്രട്ടറി പ്രകാശൻ അമ്പലകുളങ്ങര ഉദ്ഘാടനം ചെയ്തു. സി.കെ.രാമചന്ദ്രൻ ,വി.ടി റഫീഖ്, നാസർ പോതുകുനി, അലി വി.പി.രവികരണ്ടോട്, നവാസ് പി.കെ. എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217