1470-490

എംഇഎസ് കോളെജിൽ നിന്നുള്ള അറിയിപ്പ്

കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനീയറിങ് കോളജിലെ ഗേള്‍സ് ഹോസ്റ്റല്‍ ക്വാറന്റൈന്‍ സെന്ററായി  ജില്ലാഭരണകൂടം  ഏറ്റെടുത്തിട്ടുണ്ട്.  ഇവിടെ താമസിക്കുന്ന വിദ്യാര്‍ഥിനി കള്‍ക്ക്  അവരുടെ പഠന സാമഗ്രികളും മറ്റും
മാറ്റണമെങ്കില്‍ വിദ്യാര്‍ഥിനി കള്‍ മുൻകൂട്ടി കോളേജ് ലേക്ക് ഫോൺ ചെയ്തു വരാനുള്ള സമയം വാങ്ങി ആ സമയത്തു കോളജിലെത്തി തിരിച്ചറിയല്‍ രേഖ സഹിതം അകത്തു കടന്ന് സാമഗ്രികൾ എടുത്തു അര മണിക്കൂറിനുള്ളിൽ പുറത്തു കടന്നു പോകണം എന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382