1470-490

നിർധന വിദ്യാർത്ഥികൾക്ക് കൈതാങ്ങായി യൂത്ത് കോൺഗ്രസ്

ഓൺ പഠനത്തിനാവശ്യമായ ടി.വി, അഡ്വ: .കെ .പ്രവീൺ കുമാറിൽ നിന്നും ഏറ്റുവാങ്ങുന്നു.

കുറ്റ്യാടി :- നിർധന വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ടി വി.ഏറ്റുവാങ്ങി. കെ.പി.സി.സി.ജന: സിക്രട്ടറി അഡ്വ. കെ. പ്രവീൺ കുമാറിൽ നിന്നും. മണ്ഡലം പ്രസിഡണ്ട് ഏ കെ.വി ജീഷ് ടി.വി സ്വീകരിച്ചു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജേഷ്ര ഊരത്ത്, പി.പി. ആലിക്കുട്ടി, അസ്ഹർ ഇ.എം, യുത്ത് കോൺഗ്രസ് ടൗൺ കമ്മിറ്റി പ്രസിഡണ്ട് ഫാരീസ് വി.വി കുറ്റ്യാടി, എ.കെ.ഷംസീർ, സുബൈർ പി. ഫസലുൽ റഹ്മാൻ, വി പി .മുഹമ്മദ് സിലാൻ, ഷാനീഫ് സി എം.എന്നിവർ പങ്കെടുത്തു.ചടങ്ങിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ചിന്നൂസ് കൂട്ടായ്മയ്ക്കും വിവിധ മേഖലകളിൽ തിളക്കമാർന്ന കഴിവ് തെളിച്ച വിദ്യാർത്ഥികൾക്കും മെമന്റോ നൽകി.

Comments are closed.