1470-490

യാത്രയയപ്പ് നൽകി

ചാലക്കുടി
പേരാമ്പ്ര അപ്പോളോ ടയേഴ്സിൽ 31 വർഷം എൻ ഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റിൽ ടെക്നീഷ്യൻ ആയി സേവനം അനുഷ്ടിച്ച എം.എസ് ആനന്ദന് യാത്രയയപ്പ് നൽകി. സ്വതന്ത്ര യൂണിയനിലെ (ATWM) എക്സിക്യൂട്ടീവും , കമ്പനിയിലെ വെൽഫെയർ ഫണ്ട് ജോയ്ന്റ് സെക്രട്ടറിയുമായിരുന്നു

ചൊവ്വ വൈകീട്ട് 5 മണിയ്ക്ക് കമ്പനിയിൽ ചേർന്ന റിട്ടയർമെന്റ് യോഗത്തിൽ HR ഹെഡ്ഡ് അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിറ്റ് ഹെഡ്ഡ് ജോർജ് ഉമ്മൻ . മുഖ്യപ്രഭാഷണം നടത്തി .യൂണിയൻ നേതാക്കളായ സുജിത് ലാൽ, ഗോപി, വിനോദ്, പോൾ മംഗലൻ എന്നിവർ സംസാരിച്ചു. HR മാനേജർ അനൂപ് നന്ദി പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305